പാനൂർ: വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.സി.അതുൽ നെ പോലീസ് കയ്യേറ്റം ചെയ്തതായി പരാതി. പ്രതിഷേധ പരിപാടിക്കിടെ അതുലിനെ ബലം പ്രയോഗിച്ച് പൊലീസ് പിടിക്കുകയും
അസഭ്യം വിളിക്കുകയും ചെയ്തു. അതുലിനെ ഒരു കൂട്ടം പൊലീസുകാർ ചേർന്ന് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പിന്നീട് അതുലിനെ അറസ്റ്റ് ചെയ്തു.
Violence in Panur after school elections